അരിക്കൊമ്പനെ പിടിക്കാൻ പോയപ്പോ കിട്ടിയത് ചക്കക്കൊമ്പനെ !!! വക്രദൃഷ്ടി
കട്ടോനെ കിട്ടീറ്റില്ലെങ്കില് കിട്ട്യോനെ പിടിക്കും എന്ന ചൊല്ല് കാട്ടില് ഇല്ലാത്തത് കൊണ്ടാന്ന് ചക്കക്കൊമ്പൻ മയക്കുവെടി വെക്ക്ന്ന ദിവസം ധൈര്യത്തില് പൊറത്തേക്ക് ഇറങ്ങിയത്. അപ്പളക്ക് എല്ലാരും ചക്കക്കൊമ്പനെ പൊതിഞ്ഞു. രേഖാ ചിത്രം നോക്കിയപ്പോ കറക്ടന്നെ..