കമ്മ്യൂണിസ്റ്റാണെങ്കിലും സജിയേട്ടന് കര്‍മ്മഫലത്തില് വിശ്വാസ്വാണ്ട് !!!- വക്രദൃഷ്ടി
കമ്മ്യൂണിസ്റ്റാണെങ്കിലും സജിയേട്ടൻ കർമഫലത്തില് വിശ്വസിക്ക്ന്ന്ണ്ട്. എത്ര പറഞ്ഞിറ്റും സർക്കാര് ജീവനക്കാര് കൈക്കൂലി മേണിക്ക്ന്നത് നിർത്ത്ന്നില്ല. ഓരെക്കൊണ്ട് അത് നിർത്തിക്കാന്ള്ള ആർജ്ജവം സർക്കാരിനും ഇല്ല. അങ്ങനെയാവുമ്പോ പിന്നെ ആരും കർമഫലത്തില് വിശ്വസിച്ചു പോവും