മുഖ്യമന്ത്രിയാണ് പ്രതിപക്ഷത്തിന്‍റെ ഫോക്കസ് !! വക്രദൃഷ്ടി
രണ്ടാം പിണറായി വിജയൻ സർക്കാര് വന്ന ശേഷം മുഖ്യമന്ത്രിയെ ഫോക്കസ് ചെയ്തിറ്റാന്ന് പ്രതിപക്ഷം നീങ്ങ്ന്ന്. അയിനെ പ്രതിരോധിക്കാൻ മന്ത്രിമാരും നേതാക്കളും പാർട്ടി സംവിധാനങ്ങളും ഒരുമിച്ചിറങ്ങണം എന്നൊരു അഭിപ്രായം പാർട്ടീല് നേരത്തെന്നെ ഇണ്ട്.