Programs Vakradrishti

കോണ്‍ഗ്രസ് പള്ളിക്കൂടത്തില്‍ ക്ലാസ് തുടങ്ങി

കേരളത്തിലെ കോണ്‍ഗ്രസ് മുഖം മാറി പുതിയ കോണ്‍ഗ്രസാകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണെങ്ങും. പുതിയ ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് അതിനുള്ള പരിശീലനപരിപാടി നല്‍കി കൊണ്ടാണ് തുടക്കം. നല്ല പ്രായത്തിൽ ക്ലാസ്സിൽ ഇരുന്ന് പരിചയമില്ലാത്ത ഡി.സി.സി പ്രസിഡന്റുമാരെ രണ്ടു ദിവസം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ടിൽ പൂട്ടിയിട്ടാണ് ക്ലാസ് കൊടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.