Programs Vakradrishti

അടങ്ങാത്ത വിവാദം

ഒരു ബിഷപ്പ് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞതാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. മറ്റു ചിലരുടെ അജണ്ടയില്‍ വീണുപോയ ഇവരുടെ പ്രവൃത്തികള്‍ എന്തെന്ന് ഇവര്‍ തന്നെ അറിയുന്നില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 1326.

Watch Mathrubhumi News on YouTube and subscribe regular updates.