Programs Vakradrishti

'ചേട്ടൻ കേന്ദ്രവും അനിയൻ കേരളവും'- വക്രദൃഷ്ടി

സമരം നടത്തുമ്പോള്‍ രണ്ടു സര്‍ക്കാരുകളെയും ഒരു പോലെ തുല്യമായി വിമര്‍ശിക്കുക എന്നതാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഇപ്പോഴത്തെ നയം. അല്ലെങ്കിൽ നിങ്ങൾക്കെന്താ ബിജെപിയോട് മൃദുനയമാണോ എന്ന് പിണറായി ചോദിക്കും. അതാവുമ്പോൾ രണ്ടുപേർക്കും പരാതിയില്ല.

Watch Mathrubhumi News on YouTube and subscribe regular updates.