Programs Vakradrishti

അങ്ങനെ ഹൈക്കമാൻഡ് തേങ്ങയുടച്ചു!

ഒടുവില്‍ കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് പുറത്തിറക്കി. പുതിയ പ്രസിഡന്റിനും ടീമിനുമൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാരവാഹികളെയും നിര്‍വ്വാഹക സമിതി അംഗങ്ങളെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.