Programs Vakradrishti

കേരള പോലീസും ഡ്രോണും പരീക്ഷണ പറക്കലും

പണി പാളി. പരീക്ഷണ പറത്തിലിനിടെ മരത്തിലിടിച്ചിറങ്ങി പൊലീസ് ഡ്രോൺ. പോലീസ് ഫോന്‍സിക് ഡ്രോണ്‍ ലാബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം പരിശീലന പറക്കല്‍ നടത്തിയ ഡ്രോണുകളിലൊന്ന് മരത്തിലിടിച്ചിറക്കേണ്ടി വന്നു. വല്ല മിസൈലോ പീരങ്കിയോ ഒന്നും കേരള പോലീസ് ഉപയോഗിക്കാത്തത് നമ്മുടെ ഭാഗ്യം.

Watch Mathrubhumi News on YouTube and subscribe regular updates.