Programs Vakradrishti

ചെറിയാന്‍ ഫിലിപ്പ് മടങ്ങിയെത്തി, അന്തോണിച്ചനെ കണ്ട് തറവാട്ടിലേക്ക്

ഇടത്തേയ്ക്ക് വന്ന ശേഷം കല്ലൂപ്പാറയിലും വട്ടിയൂര്‍ക്കാവിലും മല്‍സരിച്ചു തോറ്റു. സുരക്ഷിത നിയമസഭാ സീറ്റ് മോഹിച്ചു. രാജ്യസഭാ സീറ്റിനും പരിഗണിക്കപ്പെടാത്തതോടെ വാഗ്ദാനം ചെയ്യപ്പെട്ട ഖാദിബോര്‍‌ഡ് സ്ഥാനം വേണ്ടെന്ന് വെച്ച് ചെറിയാന്‍ മടങ്ങുന്നു. കോണ്‍ഗ്രസിലെ തന്റെ രാഷ്ട്രീയ ഗുരുവും പുണ്യാളനുമായ അന്തോണിച്ചനെ സവിധത്തില്‍ ചെന്ന് കണ്ട് വണങ്ങിയാണ് മടക്കം.

Watch Mathrubhumi News on YouTube and subscribe regular updates.