Programs Vakradrishti

ലീഗിന് ഇതൊരു 'സമസ്ത' വീഴ്ചയായിപ്പോയി !!

വക്രദൃഷ്ടി വഖഫ് വിഷയം സംബന്ധിച്ച് സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ മ‍ഞ്ഞുരുകി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തതകാലം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കളെ അറിയിച്ചതോടെ തീരുമാനം ആരുടെ വിജയം എന്ന് ചര്‍ച്ച തുടങ്ങിയിരിക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.