ഈ വിഷം ഹിന്ദുക്കള്‍ക്ക് വലിയ അപകടം; ആന്റിവെനം ലഭ്യമല്ല- വക്രദൃഷ്ടി
ചേര,അണലി,മൂര്‍ഖന്‍, രാജവെമ്പാല അങ്ങനെ വിഷം ചീറ്റുന്ന വ്യത്യസ്ത തരം പാമ്പുകളെ കുറിച്ച് നമ്മള് ആനിമല്‍ പ്ലാനെറ്റിലൊക്കെ എന്തിന് വാവ സുരേഷ് പറഞ്ഞ് കേട്ടിരിക്കുന്നു. കൂട്ടത്തില്‍ ആദ്യം വിഷമില്ലാതെയും പിന്നീട് ഉഗ്ര വിഷം ചീറ്റുന്ന ഒന്നായി മാറുകയും ചെയ്ത ഒരാളെ കൂടി ഈ ഗണത്തില്‍ പെടുത്തി പഠിക്കണം.