Programs Vakradrishti

നാളെയറിയാം തൃക്കാക്കരയിലെ പ്രതിനിധിയെ - വക്രദൃഷ്ടി

അങ്ങനെ വികസനം മാത്രം ചർച്ച ചെയ്തുള്ള ഒരു തിരഞ്ഞെടുപ്പോ!  വികസനം ചർച്ച ചെയ്യുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ തൃക്കാക്കര അങ്കം  തനത് തിരഞ്ഞെടുപ്പ് വിവാദങ്ങളിൽ കുടുങ്ങി കുഴങ്ങി..വിവാദം ഇല്ലാതെ എന്ത് തിരഞ്ഞെടുപ്പ് എന്ത് വികസനം.

Watch Mathrubhumi News on YouTube and subscribe regular updates.