Programs Vakradrishti

കൈക്കൂലി നൂറ് മുതല് മോളിലോട്ട്

പേഴ്സ്ന്ന് വിസിറ്റിങ് കാർഡ് എടുത്തിറ്റ് ...വീശി കൊടുക്കും പോലെയാന്ന് സർക്കാര് ആശുപത്രികളിലെ ഡോക്ടർമാര് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് കൊടുക്ക്ന്ന്. 
Watch Mathrubhumi News on YouTube and subscribe regular updates.