Programs Vakradrishti

ചെറിയാന്‍ വന്നു , കണ്ടു , കീഴടങ്ങി- വക്രദൃഷ്ടി

20 വര്‍ഷം സിപിഎം തറവാട്ടില്‍ ഉണ്ടുറങ്ങിയ ചെറിയാന്‍ ഫിലിപ്പ് അവിടത്തെ സംബന്ധത്തില്‍ നിരാശനായി  സ്വന്തം തറവാട്ടിലേക്ക് മടങ്ങി.  മുടിയനായ പുത്രനായി വീട് വിട്ടിറങ്ങി കറങ്ങിത്തിരിഞ്ഞ് മടങ്ങിവന്ന  ചെറിയാനെ ഇന്ദിരാഭവന്‍ കുടുംബാംഗങ്ങൾ ആഹ്ളാദപൂര്‍വം സ്വാഗതം ചെയ്തു...‌‌

Watch Mathrubhumi News on YouTube and subscribe regular updates.