മുരളി ജീയുടെ ഇടപെടലിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍
വിദേശകാര്യ വകുപ്പ് ഒക്കെ കൈകാര്യം ചെയ്യാന്‍ ഉണ്ടെങ്കിലും പ്രാദേശിക രാഷ്ട്രീയവും ജനങ്ങളുടെ ആശങ്കയും പരിഹരിക്കുന്നതില്‍ വി.മുരളീധരനെ കവച്ചുവയ്ക്കാന്‍ മറ്റൊരാളില്ല. മുഴുവന്‍ സമയവും ഡല്‍ഹി വിട്ട് കേരളത്തില്‍ എത്താന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഇടപെടല്‍ കൊണ്ട് ശ്രദ്ധേയമാണ് വി.മുരളീധരന്.