Programs Vakradrishti

പോഷകാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം നേരിട്ട INTUC

ഒരു പണിമുടക്കോടെ INTUC എന്ന INDIAN NATIONAL TRADE CONGRESS പോഷകാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം നേരിട്ടു.വി.ഡി സതീശന്റെ ഒറ്റമൂലിയില്‍ വയറിളകിയതാണ് കാരണം. പിന്നെ പരാതിയായി ചങ്ങനാശേരിയിലും കഴക്കൂട്ടത്തും പ്രകടനമായി.. എല്ലാര്‍ക്കും ഒറ്റമൂലിയാണ് പ്രശ്നം. ‌

Watch Mathrubhumi News on YouTube and subscribe regular updates.