Programs Vakradrishti

തദ്ദേശ എക്സൈസ് ഭരണത്തിന് ആശംസകൾ

ഉറച്ച മന്ത്രിയെന്ന് കരുതിയ ആളെ പിടിച്ച് സഭാ റെഫറി ആക്കി ട്വിസ്റ്റ് തന്നപ്പോ ഉറച്ച സ്പീക്കറെന്ന് കരുതിയ ആളെ പിടിച്ച് മന്ത്രിയുമാക്കി. നാളെ ഇനി എന്തെന്നും ഏതെന്നും ആർക്കറിയാം. 
Watch Mathrubhumi News on YouTube and subscribe regular updates.