Programs Vakradrishti

റിസൾട്ട് വന്നാ പരീക്ഷ എഴുതാത്തവരും ജയിക്കും! ഇവർക്കീ ധൈര്യം എവിടുന്ന് കിട്ടുന്നു?

എന്താ ഈ നാട്ടില് നടക്ക്ന്നത് ന്ന് ചോയിക്ക്ന്നില്ല. ഇവരിക്കെല്ലാം ഈന്ള്ള ധൈര്യം ഏട്ന്ന് കിട്ടീന്ന്ള്ള ചോദ്യം ചോയിക്കന്നെ വേണം.

 

Watch Mathrubhumi News on YouTube and subscribe regular updates.