Programs Vakradrishti

വീട് വിട്ടിറങ്ങിയ മകനെ തേടി ഒരമ്മ

ഇന്ത്യ ജോഡോ ആക്കാൻ വീട് വിട്ട് ഇറങ്ങിയ മകനെ തേടി അമ്മ എത്തുകയാണ്. മൈസൂർ വച്ച് അവരും ജോഡോ ആയി. ഇന്ത്യൻ രാഷ്ട്രീയത്തിലെ കരളലിയിപ്പിക്കുന്ന ചില രംഗങ്ങൾ. 
Watch Mathrubhumi News on YouTube and subscribe regular updates.