Programs Vakradrishti

ആദ്യം കൂറുമാറ്റം പിന്നെ കൂടുമാറ്റം

കല്ല്യാണ വീട്ടിലേക്ക് ചെക്കനും കൂട്ടരും ബെരുമ്പോ...രണ്ട് സൈഡ്ന്നും പനിനീര് തളിക്ക്ന്ന പരിപാടീംണ്ട് ചെലോടത്ത്. ഏറെക്കുറെ ആ അവസ്ഥയാന്ന് ഇപ്പോ കേന്ദ്രമന്ത്രി വി മുരളീധരനും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും. 

Watch Mathrubhumi News on YouTube and subscribe regular updates.