Programs Vakradrishti

സംസ്ഥാനത്തെ കുഴികളിലൂടെ വക്രൻ നടത്തിയ യാത്ര

സംസ്ഥാനത്തെ കുഴികളിലൂടെ വക്രൻ നടത്തിയ യാത്ര ആദ്യം കാണാം.  കുഴികൾ എണ്ണാൻ നിങ്ങൾക്കും അവസരം ഉണ്ട്. ചിലത് തോടാണോ എന്ന് സംശയിക്കുമെങ്കിലും അല്ല അത് ഒന്നോ രണ്ടോ മൂന്നോ കുഴികളായി നിങ്ങൾ എണ്ണത്തിൽ കൂട്ടിയാൽ മതി. പിന്നെ വീട്ടിൽ നിന്ന് പല ആവശ്യത്തിന് പുറത്തു പോകുന്നവർ വെള്ളത്തിലും റോഡിലും ഓടിക്കാവുന്ന വാഹനങ്ങൾ വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ. അങ്ങനെ എങ്കിൽ കുടുംബ ബജറ്റ് താളം തെറ്റാതെ പിടിച്ചു നിർത്താം. അല്ലെങ്കിൽ ആശുപത്രിയിൽ കൊടുക്കാനെ കാണുകയുള്ളൂ.. 

Watch Mathrubhumi News on YouTube and subscribe regular updates.