Programs Vakradrishti

തിരുവനന്തപുരം നഗരസഭയിൽ ഉദിച്ച വിവാദ സൂര്യൻ

ഇന്നലെ കത്തിയെരിഞ്ഞ വിവാദച്ചൂടിന്റെ ബാക്കി തന്നെ ഇന്നും. കോർപ്പറേഷൻ വിറപ്പിച്ചു. മേയറും വിയർക്കും ന്നായിരുന്നു പ്രതിപക്ഷത്തിന്റെ കണക്കൂകൂട്ടൽ. എന്നാൽ പുലർകാലെ നഗരസഭയിൽ എത്തി വിയർക്കാൻ മേയർ തയാറല്ലായിരുന്നു. 
Watch Mathrubhumi News on YouTube and subscribe regular updates.