Programs Vakradrishti

എന്ത് പ്രഹസനം ആണ് സജീ.. !!!

ദേശീയ പാതയടക്കമുള്ള റോഡുകളിലെ കുഴി ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയാൽ‌ പിന്നെ നോക്കി നിൽക്കാൻ പറ്റുമോ.. ഇല്ല അടയ്ക്കാൻ തീരുമാനിച്ചു.അങ്ങനെ അടയ്ക്കാത്തതിനുള്ള വിമർശനം ഇരട്ടിയാക്കി അടച്ച വിമർശനം ഏറ്റുവാങ്ങി. ഇത് കാണുമ്പോ ഇങ്ങനെയേ പറയാൻ തോന്നൂ.. 
Watch Mathrubhumi News on YouTube and subscribe regular updates.