Programs Vakradrishti

പൂർവാശ്രമത്തിലേക്ക് ഘർവാപസി ആക്കാനൊരു ഉൾവലിവ്

പഴയ സംഘടനാ കോൺഗ്രസിൽ നിന്ന് മനസ് കൊണ്ട് വിട്ടുവരാൻ കെ.സുധാകരന് ആയിട്ടില്ല. പിന്നീട് വളർന്ന് കോൺഗ്രസിലായപ്പോഴും പൂർവാശ്രമത്തിലേക്ക് ഘർവാപസി ആക്കാൻ  ഊൾവലിവ് ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു എന്നും തോന്നുന്നു. 
Watch Mathrubhumi News on YouTube and subscribe regular updates.