Programs Vakradrishti

പോരിന് വിളിച്ച് ലീഗിന്റെ വഖഫ് സംരംക്ഷണ റാലി - വക്രദൃഷ്ടി

അധികാരം എന്ന വ്യാമോഹമൊക്കെ മാറ്റിവെച്ച്  ഒരു ശാന്തമായ പ്രതിപക്ഷ പാര്‍ട്ടിയായി കഴിയുകയായിരുന്നു ലീഗ്. മത സംഘടനകള്‍ എതിര്‍പ്പറിയിച്ചപ്പോൾ ശബരിമല വിഷയത്തില്‍ ബിജെപി സടകുടഞ്ഞെണീറ്റത് പോലെ എതിര്‍പ്പുമായെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.