Programs Vakradrishti

ലോയൽ പ്രതിപക്ഷം - വക്രദൃഷ്ടി

പതിവു പോലെ ഗവര്‍ണര്‍ക്ക് മറുപടിയുമായി എത്തിയത് സര്‍ക്കാര്‍ കേന്ദ്രങ്ങളല്ല, പ്രതിപക്ഷ നേതാവാണ്. രാജ്ഭവനി‍ല്‍ നിന്ന് വാര്‍ത്ത ചോര്‍ത്തുന്നതിനും കത്ത് ചോര്‍ത്തുന്നതിനും പകരം ഇപ്പോഴെങ്കിലും സംഭവിച്ചതെന്തെന്ന് ഗവര്‍ണർ തെളിച്ച് പറഞ്ഞല്ലോ. നേരത്തെ സര്‍ക്കാരും ഗവര്‍ണറും കൂടി കാര്യങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.

 
Watch Mathrubhumi News on YouTube and subscribe regular updates.