കൈയ്യിൽ കാശിലെങ്കിലും കണക്ക്കൂട്ടലിന് ഒരു കുറവുമില്ല
രണ്ട് ലക്ഷം രൂപ വിലയുള്ള ബൈക്കുകളുടെ നികുതി ഒരു ശതമാനം വർദ്ധിപ്പിച്ചു. പഴയ വാഹനങ്ങളുടെ ഹരിത നികുതി അൻപത് ശതമാനവും കൂട്ടി. എന്നാൽ പാവപ്പെട്ടർ സഞ്ചരിക്കുന്ന കാരവാന്റെ നികുതി കുറച്ച് ബജറ്റ് മാതൃകയായി.