താക്കീതല്ലേ കൊടുക്കാൻ പറ്റൂ, തല്ല് കൊടുക്കാൻ പറ്റൂല്ലല്ലോ
എം കെ രാഘവനും കെ മുരളീധരനും ഇടയ്ക്കിടക്ക് കയറ് പൊട്ടിക്ക്ന്ന്ണ്ട്. പ്രസിഡണ്ടിന് അത് തീരെ ഇഷ്ടപ്പെട്ന്നില്ല. വേണുവേട്ടനും സതീശേട്ടനും ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഇനി ഇത് ആവർത്തിക്കരുത് ന്ന് രണ്ടാക്കും താക്കീത് കൊടുത്തിറ്റ്ണ്ട്.