Programs Vakradrishti

ലോകായുക്ത അന്നും ഇന്നും ഒരുപോലെ ആയിരുന്നോ ?

കുരക്കാൻ മാത്രംല്ല, വേണമെങ്കില് കടിക്കാനും കഴിയുന്ന സംവിധാനമാന്ന് ലോകായുക്താന്ന് പണ്ട് പിണറായി വിജയൻ പറഞ്ഞിറ്റ്ണ്ട്. അത് പണ്ടാന്ന്. ഇപ്പോ പേപ്പട്ടിനെ കാണുമ്പോ കടി കൊള്ളാതെ രക്ഷപ്പെടാൻ നോക്കുവാന്ന് ലോകായുക്ത. 
Watch Mathrubhumi News on YouTube and subscribe regular updates.