Programs Vakradrishti

എൽദോസ് കുന്നപ്പള്ളിയുടെ വാരഫലം.. മാനഹാനി, ധനഷ്ടം

ഈ ആഴ്ചത്തെ എൽദോസ് കുന്നപ്പള്ളിയുടെ വാരഫലം. മാനഹാനി, ധനഷ്ടം ,അപ്രതീക്ഷിച വീഴ്ച, മനക്ളേശം, തൊഴിൽ വിട്ട് നിൽക്കേണ്ട അവസ്ഥ, തോൽവി, ഭരണപരാജയം.. ഇതൊക്കെ കുന്നപ്പള്ളി തന്നെ മനസിലാക്കിയിരുന്നു തോന്നുന്നു. 
Watch Mathrubhumi News on YouTube and subscribe regular updates.