Programs Vakradrishti

പണിത പെരുന്തച്ചന്റെ കുറ്റം ആണോ?

കോട്ടയത്തിന്റെ അഭിമാനസ്തംഭം ആക്കാൻ ഉദ്ദേശിച്ച് പണിത സ്കൈവാക്ക് ഇപ്പോ തിരുവഞ്ചൂരിന്റെ തല്യ്ക്ക് മുകളിൽ അപമാന സ്തംഭമായി നിൽക്കാൻ തുടങ്ങിയിട്ട് വർഷം 7 ആയി. 
Watch Mathrubhumi News on YouTube and subscribe regular updates.