Programs Vakradrishti

വികസനവിരോധത്തിന്റെ തൊപ്പി ആര്‍ക്ക് ചേരും- വക്രദൃഷ്ടി

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് വരെയുള്ള സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതിയായ കെ.റയിലിനെതിരെയായിരുന്നു ഇന്ന് പ്രതിപക്ഷത്തിന്‍രെ അടിയന്തര പ്രമേയം. വികസനത്തെ എതിര്‍ക്കുന്നവരെന്ന തൊപ്പി ആരുടെ തലയ്ക്കിണങ്ങുമെന്ന് ചര്‍ച്ചയാണ് കെ.റെയിലിന്റെ പേരില്‍ ഇന്ന് സഭയില്‍ നടന്നത്. 

Watch Mathrubhumi News on YouTube and subscribe regular updates.