Programs Vakradrishti

കാശ് കൊടുക്കുക, കാലിൽ വീഴാൻ പറയുക, ചുമ്മാ അങ്ങ് അനു​ഗ്രഹിച്ചേക്കുക

രാജ്യസഭ വിട്ടിറങ്ങുന്ന നമ്മുടെ നായകന്‍. 2024 മുന്നില്‍ കണ്ട് ചില ലക്ഷ്യങ്ങള്‍ നമ്മുടെ നായകന്‍ മനസില്‍ പ്ളാന്‍ ചെയ്യുന്നുണ്ട്. ആ ലക്ഷ്യത്തിലേക്കെത്താന്‍ നമ്മുടെ നായകന്‍ ഡല്‍ഹിയില്‍ നിന്ന് തൃശൂരില്‍ ഇറങ്ങുകയാണ്. വടക്കുംനാഥന്റെ മണ്ണിലേക്ക്.. 

Watch Mathrubhumi News on YouTube and subscribe regular updates.