Programs Vakradrishti

തുടക്കത്തിലേ കല്ല് കടിക്കുകയാണല്ലോ...

DOGS OWN COUNTRY യെ GODS OWN COUNTRY ആയി തിരിച്ചുകൊണ്ടുവരാനുള്ള തീവ്രയത്നത്തിന്റെ ചുക്കാൻ പിടിക്കുന്നു പുതിയ തദ്ദേശ മന്ത്രി ശ്രീ എം.ബി രാജേഷ് അതിനായി ചില മാസ്റ്റർ പ്ളാൻ തയാറാക്കി കഴിഞ്ഞു. 
Watch Mathrubhumi News on YouTube and subscribe regular updates.