Programs Vakradrishti

ഒരടി പിന്നോട്ടില്ല.... റിയാസിന്‍റെ കൂടെ പിണറായിയും പാര്‍ട്ടിയും- വക്രദൃഷ്ടി

പറഞ്ഞതില്‍ നിന്ന് ഒരടി മാറില്ല. മന്ത്രി റിയാസ് ഇന്ന് അറുത്ത് മുറിച്ച് പറഞ്ഞു. പാര്‍ട്ടി എംഎല്‍എ മാരില്‍ ചിലരെ ലക്ഷ്യം വെച്ച് തന്നെയാണ് മന്ത്രി പറഞ്ഞതെന്ന് വ്യക്തം. പിന്തുണ ഉറപ്പാക്കിയിട്ട് തന്നെയാണ് റിയാസ് പ്രതികരണം നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.