Programs Vakradrishti

സമാധാനപ്പിറാവുകളും കഴുകന്‍കുഞ്ഞുങ്ങളും

കെ.എസ്.യുവിന്റെ വനിതാ നേതാവിനെ ഉള്‍പ്പെടെ എസ്.എഫ്.ഐ ക്കാര്‍ വളഞ്ഞിട്ടാക്രമിച്ച എസ്എഫ്ഐക്കാര്‍ അക്രമത്തിന്റെ കഴുകന്‍ കുഞ്ഞുങ്ങളാണെന്ന് പ്രതിപക്ഷം, അവര്‍  സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ മാത്രമെന്ന് മുഖ്യമന്ത്രി.

Watch Mathrubhumi News on YouTube and subscribe regular updates.