Programs Vakradrishti

സമര അലാറം തന്നെയല്ലേ നല്ലത്

വിഴിഞ്ഞം തുറമുഖ നിർമാണ വികസന പ്രവർത്തനത്തിലൂടെ വികസനത്തിനും പുറത്താവുന്ന സ്വന്തം കൂരയിൽ നിന്നും പുറത്താവുന്ന മത്സ്യത്തൊഴിലാളികൾ നാലാംഘട്ടത്തിലും ലത്തീൻ രൂപതയുമായി ചേർന്ന് സമരം നടത്തുകയാണ്. എന്തിനാ സർക്കാരിനെ ഉണർത്താൻ, ഉറങ്ങിപ്പോയതുകൊണ്ട് ഈ ദുരിതമൊന്നും കാണാത്തതാണോ എന്നറിയില്ലല്ലോ.
Watch Mathrubhumi News on YouTube and subscribe regular updates.