കൊടുത്തോനില്ലേലും കൊണ്ടോന് ഓർമയുണ്ടാകും
കൊടുത്തോന് ഓർമ ഇണ്ടാവൂല്ലെങ്കിലും കൊണ്ടോന് ഓർമ ഇണ്ടാവുവല്ലോ. നിയമസഭയിലെ കാര്യവും അങ്ങനെ. കൊടുത്ത ആരിക്കും ഇപ്പോ ഒന്നും ഓർമയില്ല. കൊണ്ട ആരിക്കും ഒന്നും മറന്നിറ്റും ഇല്ല. തല്ലിയ ആളില്ല. തല്ലുകൊണ്ട ആള് എമ്പാടും ഇണ്ട്.