Programs Vakradrishti

മദ്യത്തിന് വിലകൂട്ടി, കഴിക്കുന്നവന് നാട്ടിലൊരു വിലയുമില്ല

മദ്യത്തിന് വില കൂട്ടി. തൊട്ടുകൂട്ടാനുള്ള സാധനങ്ങൾക്കെല്ലാം ഓൾറെഡി വില കൂടിറ്റ്ണ്ട്  എന്നിട്ടും ഇത് കഴിക്കുന്നവന് നാട്ടില് ഒരു വിലയുമില്ല.
Watch Mathrubhumi News on YouTube and subscribe regular updates.