Programs Vakradrishti

ഇപി ഇല്ലാത്ത ഇൻഡിഗോയുടെ അവസ്ഥ

ഇല്ലോളം വൈകിയാലും ഒടുവിൽ ഇപിയുടെ തള്ള് ഇൻഡിഗോ അംഗീകരിച്ചിരിക്കുകയാണ്. ഇന്ന് അത് സംബന്ധിച്ച അവാർഡ് ഇൻഡിഗോയിൽ നിന്നും കിട്ടി ബോധിച്ചിട്ടുണ്ട്. ഇപി ഇല്ലാത്ത ഇൻഡിഗോയുടെ അവസ്ഥ.. അത് പ്രൊപ്പല്ലർ ഇല്ലാ എയർക്രാഫ്റ്റ് പോലെ ആവില്ലെ.. ‌

Watch Mathrubhumi News on YouTube and subscribe regular updates.