സ്വർണം വന്നശേഷം വിവാദങ്ങളുടെ ചാകരയായ കേരള രാഷ്ട്രീയം
സഭ കൂടി തുടങ്ങിയതോടെ സ്വർണം കുഴിക്കുന്നത് നിയമസഭയ്ക്ക് അകത്തായി. കൂടുതൽ കുഴിക്കാനുള്ള അവസരം പ്രതിപക്ഷത്തിന് ഏതായാലും കൊടുത്തില്ല..കാരണം പിന്നീടങ്ങോട്ട് ദിനംപ്രതി പ്രശ്നങ്ങളാണ്. വാഴവെപ്പ്, ബോംബെറിയൽ,സജിയേട്ടന്റെ ഭരണഘടന, കെ.കെ.രമ, മണിയാശാന്റെ വാചക കളരി, ഇൻഡിഗോ ഇപി, ഇന്നിനി ശബരിനാഥന്റെ വാട്സാപ്പ് ഗൂഢാലോചനയും അറസ്റ്റും..