Programs Vakradrishti

ഞങ്ങളുടെ പിള്ളേരുടെ പരാതിയിൽ നിങ്ങള്‍ക്കെന്താ മാര്‍ക്സിസ്റ്റേ?- വക്രദൃഷ്ടി

ലീഗിലെയും എം.എസ്.എഫിലെയും പ്രശ്നങ്ങൾ മൂപ്പിച്ച് അതില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ സി.പി.എം ശ്രമിക്കുന്നുവോ എന്ന്  ലീഗുകാര്‍ക്ക് സംശയമുണ്ട്. മുന്‍ ലീഗുകാരനായ കെ.ടി.ജലീലിനെ മുന്നില്‍ നിർത്തി അസംതൃപ്തരായ ലീഗുകാരെ ആകര്‍ഷിച്ച് ലീഗിന്‍ന്റെ പൊന്നാപുരം കോട്ടയില്‍ കടന്നുകയറാന്‍ ശ്രമിക്കുന്ന സി.പി.എമ്മിന്റെ നീക്കങ്ങള്‍ കുറച്ചൊക്കെ ഫലം കാണുകയും ചെയ്തിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.