സെക്രട്ടറിയേറ്റ് വളഞ്ഞ് സങ്കടം തീർത്ത് യുഡിഎഫ്
ഏഴ് വർഷം മുമ്പ് യു ഡി എഫുകാർക്ക് നഷ്ടപ്പെട്ടതാന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ്. ഇനി എപ്പോ അയിന്റെ ഉള്ളില് കേറാൻ പറ്റുംന്ന് അറീല്ല.