Programs Vakradrishti

സൈബർ ആക്രമണംന്ന് പറഞ്ഞ് ചുരുക്കല്ലേ

കോൺഗ്രസിലെ സംഘടനാ ഇലക്ഷനെ തുടർന്ന് LDF-UDF അനുസ്മരിപ്പിക്കും വിധം സൈബർ ആക്രമണം പോലും എന്ന് കെ.മുരളീധരൻ. അത് നിങ്ങടെ ജനാധിപത്യ തിരഞ്ഞെടുപ്പ് കാണുമ്പോ ഞങ്ങൾക്കും തോന്നിയായിരുന്നു. 
Watch Mathrubhumi News on YouTube and subscribe regular updates.