Programs Vakradrishti

മലയിൽ പ്രക്ഷോഭത്തിന്റെ ഉരുൾപൊട്ടിത്തുടങ്ങി

ഒന്ന് തീരുമ്പോ മറ്റൊന്ന് എന്ന കണക്കിൽ സമരങ്ങളിങ്ങനെ പൊട്ടിപ്പുറപ്പെടുകയാണ്. കടലിൽ സമരത്തിര അടങ്ങിയിട്ട് അധികനാളായിട്ടില്ല. 

Watch Mathrubhumi News on YouTube and subscribe regular updates.