Programs Vakradrishti

പ്രകൃതി ദുരന്തവും രാഷ്ട്രീയ വിവാദങ്ങളും- വക്രദൃഷ്ടി

പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം സാധാരണ പൊട്ടിപ്പുറപ്പെടാറുള്ള രാഷ്ട്രീയ വിവാദങ്ങളും തുടങ്ങിയിട്ടുണ്ട്. ദുരന്ത നിവാരണ സംവിധാനം തന്നെ ഒരു ദുരന്തമാണെന്നാണ്  പ്രതിപക്ഷ നേതാവ് പറഞ്ഞത്.
Watch Mathrubhumi News on YouTube and subscribe regular updates.