Programs Vakradrishti

തലമുതിർന്ന നേതാക്കൾക്ക് തലവേദനയായൊരു താരകം

തരൂർ എന്നൊരു താരകം തലമുതിർന്ന നേതാക്കൾക്കല്ലാം തലവേദന ആയിരിക്കുകയാണ്. മൂപ്പര് എന്തെങ്കിലും ഒരു പണി എപ്പളും എടുത്തുകൊണ്ടേയിരിക്കും
Watch Mathrubhumi News on YouTube and subscribe regular updates.