കോൺഗ്രസ് പഴയ കോൺഗ്രസല്ല
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ കൊടുക്കണ്ട പോലീസുകാർക്ക് ഇപ്പോ വേറെ ആരെങ്കിലും സുരക്ഷ കൊടുക്കണ്ട അവസ്ഥയായി. തല്ല് വാങ്ങി തല്ല് വാങ്ങി മടുത്ത കോൺഗ്രസുകാർക്ക് തിരിച്ചു കൊടുക്കാനും തൊടങ്ങീറ്റ്ണ്ട്. റോഡില് മൊത്തം തല്ലുമാല