Programs Vakradrishti

എല്ലാം മറക്കാനും പൊറുക്കാനും കഴിയണം

കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് പി വി അബ്ദുൾവഹാബ് നടത്തിയ പരാമർശത്തോട് മുസ്ലീംലീഗ് യോജിക്കുന്നില്ല. ങ്ങളെന്തേ അങ്ങനെ ചെയ്തത് എന്നും പാർട്ടി ചോദിച്ചു. തീർന്നു. അതോടെ സംഗതി കഴിഞ്ഞു. 
Watch Mathrubhumi News on YouTube and subscribe regular updates.