Programs Vakradrishti

വന്ന് വന്ന് മൈക്കും വലതുപക്ഷ ശക്തികളുടെ ചട്ടുകമായി മാറിയോ?

വലതുപക്ഷ ശക്തികളുടെ ഉപകരണമായിട്ട് പ്രവർത്തിക്കാനാണ് മൈക്കിന്റെ പരിപാടിയെങ്കിൽ അതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുവാൻ സിപിഎം തയ്യാറാണെന്ന്!
Watch Mathrubhumi News on YouTube and subscribe regular updates.